നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു നേതാവ്‌ അറസ്‌റ്റില്‍

തിരുവനന്തപുരം : ഐഎഎസ്‌ ഉദ്യേഗസ്‌ഥയില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു നേതാവ്‌ അറസ്‌റ്റില്‍. സിഐടിയു കേശവദാസപുരം യൂണിറ്റ്‌ കണ്‍വീനര്‍ മുരളിയാണ്‌ അറസ്‌റ്റിലായത്‌.

നോക്കുകൂലി വിമുക്‌ത നഗരമായി പ്രഖ്യാപിച്ച തിരുവനന്തപുരത്താണ്‌ സംഭവം.

- See more at: http://www.mangalam.com/latest-news/203355#sthash.6eR0wvys.dpuf

No comments:

| Copyright © 2014 She Report